SPECIAL REPORT'നായാടി മുതല്‍ നമ്പൂതിരി വരെ' എന്ന മുദ്രാവാക്യം വേണ്ട വിധത്തില്‍ ഏറ്റില്ല! 'നായാടി മുതല്‍ നസ്രാണി വരെ'യെന്ന പുതിയ മുദ്രാവാക്യവുമായി വെള്ളാപ്പള്ളി നടേശന്; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ പുതിയ സാമൂഹിക കൂട്ടായ്മയെ തുടക്കത്തിലേ തള്ളി സുകുമാരന്‍ നായര്‍; അകലം പാലിച്ചു ക്രൈസ്തവ സംഘടനകളുംമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 3:02 PM IST